Cricket
Cricket
ദ്രാവിഡ് രാജി വച്ചു ; എന്നാലും സഞ്ജു രാജസ്ഥാനിൽ തുടരില്ല ; സഞ്ജു ചെന്നൈയിലേയ്ക്ക്
ജയ്പൂര്‍: കോച്ച് രാഹുല്‍ ദ്രാവിഡ് രാജിവച്ചെങ്കിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നേക്കില്ല.മറ്റൊരു ടീമിലേക്ക് മാറാനുള്ള തീരുമാനത്തില്‍ സഞ്ജു ഉറച്ച് നില്‍ക്കുകയാണ് എന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍...
Cricket
“നിങ്ങളൊക്കെ മനുഷ്യരാണോ?ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവർത്തി അങ്ങേയറ്റം നാണക്കേടും ഹൃദയശൂന്യതയും”; ശ്രീശാന്ത്- ഹര്‍ഭജന്‍ വിവാദ വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ
കൊച്ചി: ഐപിഎല്ലിലെ 2008 സീസണിൽ വൻവിവാദമായ ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ...
Cricket
ഏഷ്യാക്കപ്പ് : ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു ; ചരിത് അസലങ്ക ക്യാപ്റ്റൻ
കൊളംബോ: ഏഷ‍്യാകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു. ചരിത് അസലങ്ക നയിക്കുന്ന 16 അംഗ ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്.കുശാല്‍ മെൻഡിസ്, പതും നിസങ്ക, കാമിന്ദു മെൻഡിസ് ദുനിത് വെല്ലലഗെ എന്നിവരടങ്ങുന്ന മികച്ച ബാറ്റിങ് നിരയും മതീഷ...
Cricket
കരീബിയൻ പ്രീമിയർ ലീഗ് : ഷെഫേർഡ് നയിച്ചിട്ടും ടീം തോറ്റു : ഒരു പന്തിൽ 22 റണ്ണുമായി റെക്കോർഡ്
ലണ്ടൻ : കരീബിയൻ പ്രീമിയർ ലീഗില്‍ തകർപ്പൻ പ്രകടനവുമായി വിൻഡീസ് താരം റൊമാരിയോ ഷെഫേർഡ്. സെന്റ് ലൂസിയ കിങ്സിനെതിരേ ഗയാന ആമസോണ്‍ വാരിയേഴ്സിനായി താരം അർധസെഞ്ചുറി തികച്ചു.34 പന്തില്‍ നിന്ന് 73 റണ്‍സെടുത്താണ്...
Cricket
ഐസിസിയുടെ ഏകദിന റാങ്കിങ് : ആധിപത്യം തുടർന്ന് ഇന്ത്യൻ താരങ്ങൾ
ന്യൂഡല്‍ഹി: ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടർന്ന് ഇന്ത്യൻ ബാറ്റർമാർ. ബാറ്റർമാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യൻ താരങ്ങളുണ്ട്.റാങ്കിങ്ങില്‍ യുവതാരം ശുഭ്മാൻ ഗില്‍ ഒന്നാമത് തുടരുമ്ബോള്‍ രണ്ടാമത് രോഹിത് ശർമയാണ്....