HomeSportsCricket

Cricket

അടി വീരൻമാരെ എറിഞ്ഞിട്ട് ലഖ്‌നൗ : വീണ്ടും പരാജയപെട്ട് പന്ത് : ഹൈദരാബാദിന് ആദ്യ തോൽവി

ഹൈദരാബാദ് : ഐ പി എല്ലിലെ അതിവേഗ അടി വീരന്മാരെ എറിഞ്ഞ് ഒതുക്കി ലഖ്നൗ. ഹൈദരാബാദ് സ്വന്തം തട്ടകത്ത് ആദ്യ തോൽവി ഏറ്റ് വാങ്ങിയപ്പോൾ , ലഖ്നൗ ആദ്യ ജയം നേടി. സ്കോർ...

സഞ്ജുവിനും സംഘത്തിനും ബൗളിംങ് തലവേദനയോ..? മൂർച്ചയില്ലാത്ത ആർച്ചറും ഉന്നമില്ലാത്ത ബൗളർമാരും രാജസ്ഥാനെ തളർത്തുന്നു; ബോൾട്ടിളകി ബൗളിങ്ങ്

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് ടീം സിലക്ഷനിലെ പാളിച്ചകൾ തിരിച്ചടിയാകുന്നോ..? ആദ്യം നടന്ന രണ്ട് മത്സരങ്ങളിലും ബൗളിംങിന്റെ മോശം പ്രകടനം കൊണ്ട് രാജസ്്ഥാൻ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്....

സഞ്ജുവിനും സംഘത്തിനും വീണ്ടും തോൽവി : കൊൽക്കത്തയോട് തോറ്റത് എട്ട് വിക്കറ്റിന്

ഗുവഹാത്തി : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിലും സഞ്ജുവിനും സംഘത്തിനും തോൽവി. എട്ട് വിക്കറ്റിനാണ് രാജസ്ഥാൻ രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് തോറ്റത്. സ്കോർ : രാജസ്ഥാൻ : 151/9. കൊൽക്കത്ത :...

ആദ്യ വിജയം തേടി സഞ്ജുവും സംഘവും; കൊൽക്കത്തയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഗുവഹാത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിൽ ആദ്യം വിജയം തേടിയിറങ്ങുന്ന സഞ്ജുവിനും സംഘത്തിനും ടോസ് നഷ്ടം. ടോസ് നഷ്ടമായ രാജസ്ഥാനെ കൊൽക്കത്ത ബാറ്റിംങിന് അയച്ചു. കഴിഞ്ഞ മത്സരത്തിൽ രണ്ടു ടീമുകളും പരാജയപ്പെട്ടു...

അണ്ടർ 16 കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് മാർച്ച് 29 ശനിയാഴ്ച

കോട്ടയം: അണ്ടർ 16 ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് മാർച്ച് 29 ശനിയാഴ്ച നടക്കും. രാവിലെ പത്തിന് മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. രജിസ്‌ട്രേഷൻ ഫീസ് 100...
spot_img

Hot Topics