Cricket
Cricket
ഞാൻ താല്കാലിക ക്യാപ്റ്റൻ ആകാം ! ഇന്ത്യൻ സീനിയർ താരത്തിൻ്റെ പ്രഖ്യാപനം : ടെസ്റ്റ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിൽ പൊട്ടിത്തെറി
മെൽബൺ : രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും വിമർശന വിധേയമാവുമ്ബോള്‍ അടുത്ത റെഡ് ബോള്‍ ടീം ക്യാപ്റ്റൻ ആരെന്ന ചോദ്യം ശക്തമാണ്.എന്നാല്‍ ഇതിന് ഇടയില്‍ ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം ശരിയായ നിലയില്‍...