HomeSportsFootball

Football

കോപ്പ ഡെൽറേ ഫൈനൽ : റഫറിയെ മാറ്റാൻ പ്രതിഷേധവുമായി റയൽ ; പത്രസമ്മേളനത്തിൽ നിന്ന് വിട്ട് നിന്നു

മാഡ്രിഡ്: കോപ ഡെൽറെ എൽക്ലാസികോ ഫൈനലിന് ഒരുദിവസം ബാക്കിനിൽക്കെ മത്സരം നിയന്ത്രിക്കാനായി നിയോഗിച്ച റഫറിക്കെതിരെ രംഗത്തെത്തി റയൽ മാഡ്രിഡ്. റയലിനെതിരെ പരസ്യപ്രതികരണം നടത്തിയ റഫറിയെ മാറ്റാതെ മത്സരത്തിനിറങ്ങാൻ ഒരുക്കമല്ലെന്ന കടുത്ത നിലപാടാണ് ക്ലബ്...

ലിവർപൂളിനെതിരായ തോൽവി; മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടു; യുണൈറ്റഡിനും ഞായറാഴ്ച തോൽവി; ചെൽസിയ്ക്കും ആഴ്‌സണലിനും വിജയം

ലണ്ടൻ: ലിവർപൂളിനെതിരായ തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ലെസ്റ്റർ സിറ്റി തരം താഴ്ത്തപ്പെട്ടു. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റർ ലിവർപൂളിനോടു പരാജയപ്പെട്ടത്. നിലവിൽ 19 ആം സ്ഥാനത്തായതോടെയാണ്...

ഐ ലീഗ് തർക്കം അവസാന ഘട്ടത്തിൽ: ഐലീഗ് ചാമ്പ്യന്മാരെ ഉടൻ അറിയാം

പനാജി: ഇന്റർ കാശിക്ക് മൂന്ന് പോയിന്റ് നൽകിയ അച്ചടക്ക നടപടിക്കെതിരെ നാമധാരി എഫ്സസി നൽകിയ അപ്പീലിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അപ്പീൽ കമ്മിറ്റി അന്തിമ വാദം കേൾക്കൽ പൂർത്തിയാക്കി. സസ്പെൻഡ്...

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ: ബെംഗളൂരുവിനെ കീഴടക്കി ചരിത്രം തിരുത്തി

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടുഎക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബഗാൻ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും...

ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലില്‍ : വിജയ ശിൽപി ആയി ഛേത്രി

മഡ്ഗാവ്: ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്.2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics