Football
Football
ഹാട്രിക്കുമായി ഡെംബലെ ; നോർവേയെ തകർത്ത് ഫ്രാൻസിന്റെ കുതിപ്പ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്
ലോകകപ്പ് ഫുട്ബോളിൽ നോർവേയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസിന്റെ തകർപ്പൻ ജയം. ഉസ്മാൻ ഡെംബലെ ഫ്രാൻസിനായി ഹാട്രിക് നേടി. ഇൻജറി ടൈമിൽ ഡിസയർ ദുവെയും ഗോൾ നേടി....
Football
വിജയത്തിൻ്റെ ആവേശത്തിൽ ഗാലറിയിലേയ്ക്ക് ഓടിക്കയറി ഒരാഘോഷം ; ജർമ്മനിയെ തകർത്ത ഇക്വഡോർ കോച്ചിൻ്റെ ആഗോഷം സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂയോർക്ക്: മുൻ ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഇക്വഡോർ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം...
Football
തിരിച്ചടി കിട്ടിയിട്ടും ജർമ്മനി ഒന്നാമത്; രണ്ടാം സ്ഥാനവുമായി കോട്ട് ദി ഐവറി; അട്ടിമറിയുമായി ഇക്വഡോർ; ഗ്രൂപ്പ് ഇയിൽ നിന്നും രണ്ടാം റൗണ്ട് ഉറപ്പിച്ച മൂന്ന് ടീമുകൾ ഇവർ
ന്യൂജേഴ്‌സി: തിരിച്ചടി കിട്ടിയിട്ടും ഗ്രൂപ്പിൽ ഒന്നാമത് എത്തി ജർമ്മനി. രണ്ടാം സ്ഥാനവുമായി കോട്ട് ദി ഐവറിയും, അട്ടിമറിയുമായി ഇക്വഡോറും. ഒരു ജയം പോലുമില്ലാതെ പുറത്തായി കുക്കാറോയും. നാലു ടീമുകളുടെയും മൂന്ന് മത്സരങ്ങൾ വീതം...
Football
ഏത് ജർമ്മനി? ജർമ്മനി ഒക്കെ തീർന്നു ; ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറി ; ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് ഇക്വഡോർ
ഈ ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറിയിൽ ജർമ്മനി വീണു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ഇക്വഡോറിന്റെ ജയം. ഇതോടെ ഇക്വഡോർ നോക്ക്ഔട്ട് സാധ്യതകൾ കൂടുതൽ സജീവമാക്കി. ആക്രമണം കൊണ്ട് മാത്രം...
Football
ആരാധകർ ആവശ്യപ്പെട്ടു ; അവസാന നിമിഷം ഇതിഹാസത്തെ ക്യാപ്റ്റനാക്കി കളത്തിൽ ഇറക്കി മെക്സിക്കോ
ലോകകപ്പ് വേദികളിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ 'മെമോ' ഒച്ചോവ തന്റെ 40-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ അവസാന മത്സരവും കളിച്ചുകഴിഞ്ഞു എന്ന സൂചന നൽകി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്....

