കുമരകം 3 -ാം വാർഡിൽ വല്ലക്കാട് വീട്ടിൽ രത്നമ്മ ഗോപാലൻ (82) നിര്യാതയായി. ഭർത്താവ് : പരേതനായ വി.കെ. ഗോപാലൻ.
മക്കൾ: അജി വി.ജി. ( എക്സ് സർവ്വീസ്), സജി വി.ജി.
മരുമക്കൾ: ഗീതാമോൾ (റിട്ട. ടീച്ചർ എസ്.കെ.എം.എച്ച്.എസ്.എസ്. ),
ഷിജിമോൾ.
സംസ്കാരം ഇന്നു ജൂലൈ 27 തിങ്കളാഴ്ച മുന്നിനു വീട്ടുവളപ്പിൽ.
Advertisements


