Football
Football
ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കം : വീണ്ടും ട്വിസ്റ്റ് : ഇന്റർ കാശിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. നിയമപോരാട്ടങ്ങള്‍ക്കൊടുക്കം പുതിയ ഐ-ലീഗ് ചാമ്ബ്യൻമാരായി ഇന്റർ കാശിയെ പ്രഖ്യാപിച്ചു.ചർച്ചില്‍ ബ്രദേഴ്സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ്റെ അപ്പീല്‍ കമ്മിറ്റിയുടെ വിധി...
Football
ക്ലബ് ലോകകപ്പ് : റയൽ മഡ്രിഡിനെ കീഴടക്കി പി എസ് ജി ഫൈനലിൽ
മാഡ്രിഡ് : റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ. സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ് ജി...
Football
ഫിഫ ക്ലബ് ലോകകപ്പ് : പി എസ് ജി- റയല്‍ മാഡ്രിഡ് പോര് ഇന്ന്
മാഡ്രിഡ് : ഫിഫ ക്ലബ് ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് പി എസ് ജി- റയല്‍ മാഡ്രിഡ് പോര്. യൂറോപ്യൻ ചാമ്ബ്യന്മാരായ ഫ്രഞ്ച് ക്ലബ് സ്പാനിഷ് ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ നേരിടും....
Football
ഫിഫ ക്ലബ് ലോകകപ്പ് : ചെല്‍സി ഫൈനലില്‍
ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ടീം ചെല്‍സി ഫൈനലില്‍. സെമിയില്‍ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനെൻസിനെ തകർത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം.ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ജയം.ബ്രസീലിയൻ യുവസ്ട്രൈക്കർ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ്...
Football
ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ് : രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി കേസ്
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ മുൻ മധ്യനിരതാരം തോമസ് പാർട്ടിക്കെതിരേ ബലാത്സംഗക്കേസ്. 2021-22 കാലയളവില്‍ രണ്ട് സ്ത്രീകളെ തോമസ് പാർട്ടി ബലാത്സംഗം ചെയ്തെന്നും ഒരു സ്ത്രീക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്.മെട്രോപൊളിറ്റൻ പോലീസാണ് പാർട്ടിക്കെതിരേ...

