Football
Football
ആരായിരിക്കും ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കുക : രണ്ടാം റൗണ്ടിൻ്റെ തുടക്കത്തിൽ തന്നെ ആവേശം നിറച്ച് ചർച്ചകൾ
വാഷിങ്ങ്ടൺ : ലോകകപ്പ് ആരംഭിക്കുമ്പോഴും ആരായിരിക്കും ഇത്തവണ മികച്ച ഗോള്‍ സ്കോറർക്കുള്ള ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കുക എന്ന ചർച്ച സജീവമാകാറുണ്ട്. നിലവില്‍ മെസി, എംബാപെ, എർലിങ്ങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങീ വമ്പൻ...
Football
റിയൽ രാജാവ് ! ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗല്‍ : ഡബിളുമായി തിളങ്ങി സി ആർ 7
ഹൂസ്റ്റണ്‍: ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗല്‍.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ്...
Football
മെസ്സിക്ക് ഇന്ന് 39 ആം പിറന്നാൾ ; അവസാന ലോകകപ്പിലും തിമിർത്ത് ആടുന്ന മെസ്സി ; പ്രായത്തെ തോൽപ്പിച്ച ആ ഇടം കാലിൽ നിന്ന് ഇപ്പോഴും വിരിയുന്നത് സുന്ദര ഫുട്ബോളിന്റെ കവിത
കാൽപന്ത് കളിയിലെ ഇതിഹാസ താരം ലയണൽ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ. ലോക ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മഹാനായ താരത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നവരാണ് ഭൂരിഭാഗം കായിക പ്രേമികളും....
Football
അട്ടിമറി സമനില നേടി അമ്പരപ്പിച്ച് ഘാന : ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഘാന കീഴടങ്ങി
ദോഹ: ലോകകപ്പില്‍ ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. തോമസ് ടുഹേലിന്റെ പരിശീലനത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഘാനയുടെ കടുപ്പമേറിയ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം വളരെ കുറഞ്ഞ...
Football
ഹാളണ്ടിന്റെ ഡബിൾ അറ്റാക്ക്..! സെനഗളിനെ വീഴ്ത്തി നോർവേ
ന്യൂജേഴ്‌സി: ഒറ്റയ്ക്ക് ഒരു ടീമിനെ മുന്നോട്ട് നയിക്കുക.. അതും അത്രത്തോളം ആധികാരികമായി തന്നെ. രണ്ടാം മത്സരത്തിലും ഡബിളിലൂടെ ടീമിനെ മുന്നിലേയ്ക്ക് നയിച്ച് ഇതിഹാസ തുല്യമായ പോരാട്ടം നടത്തി എർലിംങ് ഹാളണ്ട്. സെനഗളിന് എതിരായ...

