Football
Football
ഛേത്രിയ്ക്കും ഇന്ത്യയ്ക്കും വിജയത്തിരിച്ച് വരവ് : ഇന്ത്യൻ വിജയം മൂന്ന് ഗോളിന്
മുംബൈ : സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്.ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ്...
Football
നാല് വ്യത്യസ്ത ക്ലബുകൾക്ക് വേണ്ടി 100 മത്സരങ്ങൾ : ചരിത്രം തിരുത്തി അല്‍ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സൗദി : സീസണിലെ സൗദി വമ്ബൻമാരുടെ നാലാം തോല്‍വിയായിരുന്നു ഇത്. മത്സരം പരാജയപ്പെട്ടെങ്കിലും അല്‍ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ ഒരു തകർപ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. അല്‍ നസറിനൊപ്പം...
Football
എഫ് എ അഞ്ചാം റൗണ്ട് സിറ്റി മറികടന്നു : പ്ലൈമൗത്തിനെതിരെ മികച്ച വിജയം
ലണ്ടൻ : മാഞ്ചസ്റ്ററില്‍ നടന്ന എഫ് എ അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ കൗമാരക്കാരനായ നിക്കോ ഒറെയ്‌ലി ഇരട്ട ഗോളുകളുടെ ബലത്തില്‍ മാഞ്ചസ്റ്റർ സിറ്റി പ്ലൈമൗത്തിനെതിരെ 3-1ന് വിജയിച്ചു.തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന...
Football
ലാലിഗ കിരീട പോരാട്ടം : റയല്‍ മാഡ്രിഡിന് തിരിച്ചടി
മാഡ്രിഡ് : ലാലിഗ കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. അവർ ഇന്ന് ലീഗില്‍ റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടു.ബെറ്റിസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് ആയിരുന്നു റയലിന്റെ തോല്‍വി. തുടക്കത്തില്‍ ഒരു...
Football
എഫ് എ കപ്പ് ക്വാർട്ടറിലേയ്ക്ക് മുന്നേറി ആസ്റ്റൺ വില്ല : കാർഡിഫ് സിറ്റിയ്ക്ക് എതിരെ വമ്പൻ വിജയം
ലണ്ടൻ : മാർക്കോ അസെൻസിയോ രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല കാർഡിഫ് സിറ്റിക്കെതിരെ 2-0 ന് ജയിച്ചു.2015ന് ശേഷം അവർ ആദ്യമായി എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പിഎസ്ജിയില്‍...