Football
Football
ലാലിഗ കിരീട പോരാട്ടം : റയല്‍ മാഡ്രിഡിന് തിരിച്ചടി
മാഡ്രിഡ് : ലാലിഗ കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. അവർ ഇന്ന് ലീഗില്‍ റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടു.ബെറ്റിസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1ന് ആയിരുന്നു റയലിന്റെ തോല്‍വി. തുടക്കത്തില്‍ ഒരു...
Football
എഫ് എ കപ്പ് ക്വാർട്ടറിലേയ്ക്ക് മുന്നേറി ആസ്റ്റൺ വില്ല : കാർഡിഫ് സിറ്റിയ്ക്ക് എതിരെ വമ്പൻ വിജയം
ലണ്ടൻ : മാർക്കോ അസെൻസിയോ രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല കാർഡിഫ് സിറ്റിക്കെതിരെ 2-0 ന് ജയിച്ചു.2015ന് ശേഷം അവർ ആദ്യമായി എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പിഎസ്ജിയില്‍...
Football
റെക്കോർഡ് നൃത്തം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തെ തകർത്തു : ആശങ്കയിൽ ബ്ളാസ്റ്റേഴ്സ്
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക വ്യക്തമാക്കിയത്. 12000-ഓളം പേർ പങ്കെടുത്ത...
Football
മെസി ഏഴ് ദിവസം കേരളത്തിൽ : പൊതു പരിപാടിയിലും പങ്കെടുക്കും : വ്യക്തമാക്കി മന്ത്രി
കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബർ 25-ന് കേരളത്തിലെത്തും. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. നവംബർ രണ്ടുവരെയാണ് മെസി കേരളത്തില്‍...
Football
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. രണ്ടാം സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്.ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. സെമി പോരാട്ടത്തിന്റെ...