Football
Football
ലോകകപ്പ് യോഗ്യതാ മത്സരം : അർജന്റീന ടീമിനെ പ്രഖ്യപിച്ചു : പരിചയസമ്പന്നരും യുവ പ്രതിഭകളും ടീമിൽ
മാഡ്രിഡ് : അർജന്റീന ദേശീയ ഫുട്ബോള്‍ ടീം പരിശീലകൻ ലയണല്‍ സ്കലോണി, 2025 സെപ്റ്റംബറില്‍ വെനസ്വേലയ്ക്കും ഇക്വഡോറിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു.ലയണല്‍ മെസ്സിയെയും നിക്കോളാസ് ഒട്ടാമെൻഡിയെയും പോലുള്ള പരിചയസമ്ബന്നരായ താരങ്ങള്‍ക്കൊപ്പം...
Football
വിജയം സ്വന്തമാക്കി എവർടൺ; സമനിലയിൽ പിരിഞ്ഞ് യൂണൈറ്റഡും ക്രിസ്റ്റൽ പാലസും; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഞായറാഴ്ചക്കളികൾ ഇങ്ങനെ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിരാശ തുടരുന്നു. ഈ സീസണിൽ ആവോളം പൊരുതിയെങ്കിലും ഫുൾ ഹാമിന് എതിരെ സമനിലക്കെട്ടു പൊട്ടിക്കാൻ യുണൈറ്റഡിനായില്ല. 58 ആം മിനിറ്റിൽ ഫുൾഹാം താരം മുനൈസിന്റെ...
Football
മെസിയും സംഘവും വരും : നവംബറിൽ കേരളത്തിൽ എത്തുമെന്ന് ഉറപ്പിച്ച് അർജൻ്റീന ടീം
തിരുവനന്തപുരം : അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ. നവംബർ 10നും 18നും ഇടയിലായിരിക്കും അർജൻ്റീന ഫുട്ബോൾ ടീം...
Football
തോൽവിയ്ക്ക് പിന്നാലെ ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞ് നെയ്മർ ; പിന്നാലെ പരിശീലകനെ പുറത്താക്കി ടീം
സാന്റോസ്: ബ്രസീലിയൻ സീരി എ മത്സരത്തില്‍ വൻ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സൂപ്പർതാരം നെയ്മർ.കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വാസ്കോ ഡ ഗാമയാണ് സാന്റോസിനെ തകർത്തെറിഞ്ഞത്. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് സാന്റോസിന്റെ തോല്‍വി. തോല്‍വിക്ക്...
Football
യുണൈറ്റഡിന് ഇക്കുറിയും നിരാശത്തുടക്കം; തോൽവി ആഴ്‌സണലിനോട്; ചെൽസിയ്ക്ക് സമനിലത്തുടക്കം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാർ കളത്തിലിറങ്ങിയ ദിവസം ആരാധകർക്ക് നിരാശ. ചെൽസിയുടെയും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആരാധകർക്ക് നിരാശയോടെയാണ് സീസൺ തുടക്കം സമ്മാനിച്ചത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ യുണൈറ്റഡിന് തോൽവി ആയിരുന്നു വിധിച്ചിരുന്നത്....