HomeSportsFootball

Football

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിന് വീണ്ടും തോൽവി; സിറ്റിയ്ക്കും ആഴ്‌സണലിനും സമനില; ടോട്ടനത്തിനെ വീഴ്ത്തി ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് ദിവസത്തെ മത്സരങ്ങളിൽ മാഞ്ചസ്റ്ററിനും ടോട്ടനത്തിനും തോൽവി. ആഴ്‌സണലും സിറ്റിയും സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് നോട്ടിംങ്ഹാം ഫോറസ്റ്റ് യുണൈറ്റഡിനെ...

കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി; ബാംഗളൂരുവിൽ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിൽ ബ്ലാസ്‌റ്റേഴ്‌സിനു തോൽവി

ബംഗളൂരു: കേരള ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോൽവി. ബംഗളൂരുവിന് എതിരെ ബംഗളൂരുവിന്റെ സ്വന്തം മൈതാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി തോൽവി വഴങ്ങിയത്. സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിനാണ് ബ്ലാസ്‌റ്റേഴ്‌സിനു തുടർച്ചയായ മൂന്നാം തോൽവി നേരിടേണ്ടി വന്നത്....

പാലാ സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജൂബിലി വോളി 2024

പാലാ : ജൂബിലി വോളി 2024 ഡിസംബർ 2 മുതൽ 6 വരെ പ്രതികൂല കാലാവസ്ഥയിലും വൻ ജനപങ്കാളിത്തത്തോടെ ആവേശകരമായി നടത്തപ്പെട്ടു.പാലാ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പാലാ നഗരസഭാ ചെയർമാൻ ഉദ്ഘാടനം...

രണ്ടാം മിനിറ്റിൽ ചുവപ്പ് കാർഡ് : എന്നിട്ടും കോപ്പ ലിബര്‍ട്ടഡോറസിൽ ചരിത്രമെഴുതി ബ്രസീല്‍ ക്ലബ്

ബ്യൂണസ് അയേഴ്‌സ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പോരാട്ടമായ കോപ്പ ലിബര്‍ട്ടഡോറസ് ചരിത്രമെഴുതി ബ്രസീല്‍ ക്ലബ് ബോട്ടഫോഗോ.ചരിത്രത്തിലാദ്യമായി അവര്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ബ്രസീല്‍ ഫുട്‌ബോളിലെ കരുത്തരായ അത്‌ലറ്റിക്കോ മിനെയ്‌റോയെ വീഴ്ത്തിയാണ് ബോട്ടഫോഗോ കന്നി നേട്ടത്തിലെത്തിയത്....

ലിവർപൂളിൽ മുങ്ങി സിറ്റി; വിജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ലിവർപൂൾ; അഞ്ചാം സ്ഥാനത്തേയ്ക്കിറങ്ങി സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ലിവർപൂൾ. 13 കളികളിൽ നിന്നും 34 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന്...
spot_img

Hot Topics