HomeSports
Sports
Cricket
ചാമ്പ്യൻസ് ട്രോഫി : ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ : റാങ്കിങ്ങിൽ രോഹിത്തിനും ഗില്ലിനും മുന്നേറ്റം
മുംബൈ : 2025 ലെ ഐസിസി ചാമ്ബ്യൻസ് ട്രോഫിക്ക് ഒരു ആഴ്ച മാത്രം ശേഷിക്കെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഐസിസി പുരുഷ ഏകദിന താരങ്ങളുടെ റാങ്കിംഗില്‍ മുന്നേറുകയാണ്....
Cricket
ശുഭ്മാൻ ഗില്ലിന്റെ മികവിൽ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നും വിജയം; പരമ്പര തൂത്ത് വാരി ടീം ഇന്ത്യ
അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ മിന്നും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനവും വിജയിച്ച ഇന്ത്യ പരമ്പര തൂത്ത് വാരി. ചാമ്പ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസമായി വിജയവും രോഹിത്തിന്റെയും കോഹ്ലിയുടെയും ഫോമും....
Cricket
സച്ചിനോട് ഉടക്കി : സഞ്ജുവിനൊപ്പം ടീമിൽ നിന്ന് പുറത്തേയ്ക്ക് : ഇന്ന് രക്ഷകനായ സൽമാൻ അന്ന് കെ സി എയുടെ വാൾ മുനയിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
മുംബൈ : പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ രഞ്ജി ക്വാർട്ടർ മത്സരത്തില്‍ കേരളത്തെ ജമ്മു ബൗളർമാർ വിറപ്പിച്ചുകൊണ്ടിരിക്കുമ്ബോഴും തെല്ലും പതറാതെ പോരാടുന്നുണ്ടായിരുന്നു സല്‍മാൻ നിസാർ എന്ന തലശ്ശേരിക്കാരൻ.സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനത്തോടെ കേരളത്തെ...
Cricket
ചാംപ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ ടീമിൽ നിന്ന് പുറത്ത്
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടം. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി.പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. മറ്റൊരു മാറ്റം കൂടി...
Cricket
പകരം വീട്ടി ഹിറ്റ്മാൻ..! പരമ്പര പിടിച്ച് ഇന്ത്യ ; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം
കട്ടക്ക് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 305 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്....

