HomeSports
Sports
Cricket
കേരള ടീം ഒമാന് എതിരെ : സാലി സാംസൺ നയിക്കും
ദുബായ് : ഒമാന്‍ ദേശീയ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്ബര കളിക്കാന്‍ കേരള ടീം.ഈ മാസം 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങളാണ് കേരള ടീം കളിക്കുക.സഞ്ജു സാംസണിന്റെ...
Cricket
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം: സൂര്യ പന്നി എന്ന് അധിക്ഷേപം
ദുബായ് : ഞായറാഴ്ച ദുബായില്‍ നടന്ന 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്....
Other
ലോക അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പ് : അവിശ്വസനീയ ഫിനിഷിംഗ് ; മാരത്തണ്‍ വിജയിച്ചത് ഫോട്ടോ ഫിനിഷിങിലൂടെ
ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിലെ മാരത്തണില്‍ അവിശ്വസനീയ ഫിനിഷിംഗ്. ഫോട്ടോ ഫിനിഷിലാണ് മാരത്തണ്‍ ജേതാവിനെ നിശ്ചയിച്ചത്.200 മീറ്ററിന്‍റെയോ 400 മീറ്ററിന്‍റെയോ 800 മീറ്ററിന്‍റെയോ ഫിനിഷിംഗ് അല്ല ഇത്. ഏറ്റവും ദൈർഘ്യമേറിയ മാരത്തണില്‍ ജേതാവിനെ...
Football
മാഞ്ചസ്റ്റർ ഡർബിയില്‍ യുണൈറ്റഡിന് നിരാശ : സിറ്റി ജയിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്
ലണ്ടൻ : പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് തകർത്തത്. ഫില്‍...
Other
ബോൾട്ടിന് ശേഷം ഒബ്ലീക്! 100 മീറ്ററിൽ പുതിയ വേഗതാരം ജമേക്കയിൽ നിന്ന്
മാഡ്രിഡ് : ജമൈക്കയുടെ ഒബ്ലീക് സെവില്ലാണ് ലോകത്തിലെ പുതിയ വേഗതാരം. ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലില്‍ 9.77 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ഒബ്ലീക് ആദ്യ ലോക ചാമ്ബ്യൻഷിപ്പ് സ്വർണം...