HomeSports
Sports
Football
ഫ്രാൻസിനും എംബാപ്പേയ്ക്കും മടങ്ങാം..! ഫൈനലിലേയ്ക്ക് മാർച്ച് ചെയ്ത് സ്‌പെയിൻ; മധ്യനിരയിൽ കളി നിയന്ത്രിച്ച് വിജയം പിടിച്ചു വാങ്ങി സ്‌പെയിൻ
ഡള്ളാസ്; കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഫ്രാൻസിനെ പരാജയപ്പെടുത്തി സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാൻസിനെ പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലിൽ എത്തിയത്. 16 ന് പുലർച്ചെ 12.30 ന് നടക്കുന്ന അർജന്റീന...
Football
എനിക്ക് അവസരം ഉണ്ടായിട്ടും അത് പഠിക്കാൻ പറ്റിയില്ല ; തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം തുറന്ന് പറഞ്ഞ് സാക്ഷാൽ ലയണൽ മെസി
ലണ്ടൻ : ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ഇല്ലാത്ത, നിരന്തരം റെക്കോർഡുകള്‍ തിരുത്തിയെഴുതുന്ന ലോകഫുട്ബോളിലെ ഒരേയൊരു 'ഗോട്ട്'.തന്റെ രണ്ടാം ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് വെറും രണ്ട്...
Cricket
ട്വൻ്റി20യിലെ ദയനീയ തോൽവി മറയ്ക്കാൻ ഏകദിനത്തിൽ ആശ്വാസ ജയം ; നിരാശയായി കോഹ്ലിയുടെയും രോഹിത്തിൻ്റെയും മോശം ഫോം
ബെര്‍മിംഗ്ഹാം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും അക്ഷര്‍...
Cricket
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്
ആലപ്പുഴ: വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്. സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ സിബിൻ പി. ഗിരീഷിനെ കടുത്ത ലേലത്തിനൊടുവിലാണ്...
Football
റാങ്കിങ്ങിലെ ആദ്യ നാലു സ്ഥാനക്കാർ നേർക്കുനേർ സെമിയിൽ; ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി ഒന്നുമുതൽ നാലുവരെയുള്ള സ്ഥാനക്കാർ
കൻസാസ് സിറ്റി: ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ നാലു റാങ്കിങ് ടീമുകളും സെമി ഫൈനലിൽ. ഫിഫ റാങ്കിങ്കിൽ ആദ്യ നാലു സ്ഥാനത്തുള്ള ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസ് മൂന്നാം...

