HomeSports

Sports

കളി എക്‌സ്ട്രാ ടൈമിലേയ്ക്ക്; ഐ.എസ്.എൽ ഫൈനലിൽ ഇനി മുപ്പത് മിനിറ്റിന്റെ പോരാട്ടം

ഗോവ: അത്യന്തം ആവേശം നിറഞ്ഞ ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള പോരാട്ടം എക്‌സ്ട്രാ ടൈമിലേയ്ക്ക്. കെ.പി രാഹുലിന്റെ ലോങ് റേഞ്ചിന്, ടവേരയിലൂടെ അതേ നാണയത്തിൽ മറുപടി പറഞ്ഞ ഹൈദരാബാദ് കളി...

തിരിച്ചടിച്ച് ഹൈദരാബാദ്..! രാഹുലിന്റെ ഗോളിന് ലോങ് റേഞ്ച് മറുപടി

ഗോവ്: മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ നിർണ്ണായക ഗോൾ നേടി ഹൈദരാബാദ്. ഗോളിന്റെ വലത് മൂലയിലേയ്ക്ക് ആഞ്ഞടിച്ച് ഹൈദരാബാദ് മുന്നിലെത്തി. അവിശ്വസനിയമായ ഷോട്ടിലൂടെ ടവോറയാണ് ഹൈദരാബാദിനായി ഗോൾ നേടിയത്....

രാഹുലിന്റെ ഗോളിൽ കേരളം! മഞ്ഞക്കടലിരമ്പം, ഫൈനലിൽ ആദ്യം ഗോൾ നേടി കേരളം

ഗോവ: ഐ.എസ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിർണ്ണായക ഗോൾ. മത്സരത്തിൽ കേരളത്തെ മുന്നിലെത്തിച്ച് പെനാലിറ്റി ബോക്‌സിന് പുറത്തു നിന്നും കെ.പി രാഹുലെന്ന മലയാളി അടിച്ച ഗോൾ ഹൈദരാബാദിന്റെ വലയിൽ കയറി. മത്സരത്തിന്റെ 69...

ഗോൾ രഹിതം ആവേശഭരിതം ആദ്യ പകുതി; രണ്ടു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ഐ.എസ്.എൽ ഫൈനൽ ആവേശഭരിതം

ഗോവ: ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടുന്ന ഐ.എസ്.എൽ ഫൈനൽ ആവേശഭരിതമാകുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഹൈദരാബാദ് ആരാധകരെയും ഒരു പോലെ ആവേശത്തിൽ മുക്കിയാണ് ഇപ്പോൾ മത്സരം പുരോഗമിക്കുന്നത്. ആദ്യ പകുതി ഗോൾ രഹിതമായി തുടരുമ്പോഴും...

ആറാടാനിറങ്ങി മഞ്ഞപ്പട; ടീമിനെ ലൂണ നയിക്കും, സഹല്‍ ഇറങ്ങില്ല; മലയാളി താരം കെ പി രാഹുല്‍ ടീമില്‍; മഞ്ഞ ജേഴ്‌സി ഹൈദരബാദിന്

പനജി: കപ്പടിക്കാന്‍ മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങും. പരുക്കും ശാരീരികാസ്വസ്ഥകളും കാരണം ഇന്നു കളിച്ചേക്കില്ലെന്നു ഭയന്ന സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ടീമിനെ നയിക്കുമെങ്കിലും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും കളിക്കിറങ്ങില്ലെന്ന് ടീം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics