മുംബൈ: പുറത്താകലിന്റെ വക്കിൽ നിന്നും റൺറേറ്റിലൂടെ നാലാം സ്ഥാനത്തേയ്ക്ക് പിടിച്ചു കയറി ബംഗളൂരു. ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച റൺ റേറ്റിൽ വിജയിച്ചു കയറിയാണ് ബംഗളൂരു പ്ലേ ഓഫ്...
കോട്ടയം : തിരുവനന്തപുരത്ത് നടന്ന ഏഴാമത് കേരള ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ പള്ളം സ്വദേശിയായ ഹർഷയും. മൂലവട്ടം അമൃത ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ് ഹർഷ.
മുംബൈ: അവസാന ഓവറിലെ അവസാന പന്ത് വരെ നാടകീയമായി തുടർന്ന മത്സരത്തിനൊടുവിൽ കൊൽക്കത്ത 2022 ഐപിഎല്ലിൽ നിന്ന് പുറത്തേയ്ക്ക്. അവസാന ഓവറിൽ 21 റണ്ണും രണ്ടു വിക്കറ്റും പിറന്ന അത്യന്തം നാടകീയ മത്സരത്തിനൊടുവിലാണ്...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തോറ്റ് മുംബൈ ഇന്ത്യൻസ്. മുംബൈയെ തോൽപ്പിച്ച് പ്‌ളേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഹൈദരാബാദ്. മുംബൈയെ തോൽപ്പിച്ചതോടെ എട്ടാം സ്ഥാനത്താണെങ്കിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്തയ്ക്കും പഞ്ചാബിനും...
മുംബൈ: തോറ്റത് പഞ്ചാബാണെങ്കിലും തിരിച്ചടി കിട്ടിയത് ബംഗളൂരുവിനായിരുന്നു. പഞ്ചാബിനെ തോൽപ്പിച്ച ഡൽഹി, ബംഗളൂരുവിനൊപ്പം പതിനാല് പോയിന്റ് സ്വന്തമാക്കിയപ്പോൾ നെഗറ്റീവ് റൺറേറ്റിന്റെ പേരിൽ ബംഗളൂരു അഞ്ചാമതും മികച്ച റൺറേറ്റിൽ ഡൽഹി നാലാമതുമായി. ഒരു മത്സരം...