സ്പോട്സ് ഡെസ്ക്മുംബൈ : മുംബൈയ്ക്ക് തുടർക്കഥയായി വീണ്ടും തോൽവി. സെഞ്ച്വറിയുമായുള്ള രാഹുലിന്റെ അഴിഞ്ഞാട്ടത്തിന് മുന്നിൽ രോഹിത്തും സംഘവും വീണു. അവസാനം വരെ പൊരുതിയ പൊള്ളാർഡ് അവസാന ഓവറിൽ വീണതോടെയാണ് മുംബൈ ആറാം തോൽവി...
സ്പോട്സ് ഡെസ്ക്കൊവിഡ് കാലത്തെ പ്രതിസന്ധിക്കിടെ നടന്ന 2020 ഐ പി എല്ലിലെ കണ്ടെത്തൽ ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. തമിഴ്നാടിന്റെ ഇടംകയ്യൻ പേസർ ടി.നടരാജൻ. 2020ലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ...
മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. രാവിലെ 9.30ന് പശ്ചിമ ബംഗാള്‍ - പഞ്ചാബ് മത്സരമാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പോരാട്ടം. വൈകിട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം...
മുംബൈ: പോയിന്റ് പട്ടികയുടെ അടിത്തട്ടിയിൽ നിന്നും കൊൽക്കത്തയുടെ രാത്രിയിലേയ്ക്ക് ത്രിപാതിയെന്ന സൂര്യൻ ഹൈദരാബാദിനു വേണ്ടി ഉദിച്ചുയരുകയായിരുന്നു. അതിവേഗ അര സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ത്രിപാദിയ്ക്കു മറുപടി നൽകാൻ കൊൽക്കത്തയുടെ രാത്രിയുടെ ഇരുട്ടിന്...
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹി ടീം നിരീക്ഷണത്തിലായി. പാട്രിക്ക് ഫര്‍ഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു....