തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും. പതിനഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന ടീമില്‍ 21 വയസില്‍ താഴെ.യുള്ള അഞ്ച് അംഗങ്ങളുണ്ട്. ടീം പ്രഖ്യാപനത്തിന് ശേഷം...
മുംബൈ: തുടർച്ചയായ നാലു പരാജയങ്ങൾക്കൊടുവിൽ വിജയവഴിയിലേയ്ക്കു പിച്ചവെച്ചെത്തി ചെന്നൈ സൂപ്പർകിംങ്സ്. വൈറ്ററൻ താരം റോബിൻ ഉത്തപ്പയും വെടിക്കെട്ടും ത്രില്ലടിപ്പിക്കുന്ന തകർപ്പൻ പ്രകടനവുമായി ശിവം ദുബൈ എന്ന പോരാളിയും ചേർന്നു നടത്തിയ പോരാട്ടം ഒടുവിൽ...
കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സീനിയേഴ്സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്. ഫൈനല്‍സില്‍ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാര്‍ട്ടര്‍...
മുംബൈ: തോൽവിയുടെ ഭാരം തോളിൽ നിന്നിറക്കിയ സൂര്യപുത്രന്മാർ ജ്വലിച്ചു നിന്ന മത്സരത്തിൽ ഹൈദരാബാദിന് ഉജ്വല വിജയം. അഞ്ചു പന്തുകൾ ബാക്കി നിൽക്കെ പൂരത്തിന് കൊടിയേറ്റവുമായി നിക്കോളാസ് പൂരാൻ പറത്തിയ സിക്സിലുണ്ടായിരുന്നു സൺറൈസേഴ്സിന്റെ ആവേശം....
മുംബൈ: അവസാന ഓവറിൽ വേണ്ടിയിരുന്ന 14 റൺ പുതുമുഖ താരം കുൽദീപ് സെൻ പ്രതിരോധിക്കുമെന്ന് , ആ ബൗളർ പോലും പ്രതീക്ഷിച്ചിരുന്നില്ല..! സ്റ്റോണിസ് എന്ന രാജ്യാന്തര താരത്തെ സാക്ഷിയാക്കി അവസാന ഓവറിലെ 14...