കറങ്ങിത്തീർന്ന കാലചക്രം
നിൽക്കുന്ന മണ്ണിൽ നിന്ന് ബാറ്ററെ കട പുഴക്കുക എന്നത് ബൗളിംഗിലെ ഒരു കലയാണെങ്കിൽ ആ കലയുടെ എക്കാലത്തെയും ഏറ്റവും വലിയ എക്‌സിബിഷനിസ്റ്റായിരുന്നു ഷെയ്ൻ വോൺ.ലെഗ്സ്റ്റമ്പിനു പുറത്തെ നിരുപദ്രവകരമായ ലീവബ്ൾ സോണിൽ കുത്തി,ബാറ്ററുടെ...
പന്തുരുളും കാലം
സ്വർണതലമുടിയും…..ഒരു വശത്തേക്ക് കടിച്ചു പിടിച്ച നാക്കും…..ചുരുട്ടി പിടിച്ച കയ്യിൽ നിന്നും പിച്ച് ചെയ്ത ശേഷം എത്ര ഡിഗ്രി കറങ്ങി തിരിയുമെന്നു ഒരുറപ്പും ഇല്ലാത്ത പന്തുമായി ഇനി അയാൾ ക്രീസിൽ വരില്ല
നിരുപദ്രവം എന്ന്...
ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
1969ല്‍ ആസ്ത്രേലിയയിലെ ഫേണ്‍ട്രീ ഗള്ളിയിലാണ്...
മൊഹാലി : മുൻ നായകൻ വിരാട് കൊഹ്ലി ടെസ്റ്റ് കരിയറിലെ നാഴികക്കല്ല് പിന്നിടാൻ ഇന്ന് മൊഹാലിയിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു.അതേസമയം രോഹിത് ശർമ്മ സ്ഥിരം ടെസ്റ്റ്...
ലണ്ടൻ: റഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ പണി കിട്ടിയവരിൽ ഒരാളാണ് റഷ്യൻ കോടീശ്വരനും ഇംഗ്‌ളീഷ് ഫുട്ബാൾ ക്‌ളബായ ചെൽസിയുടെ ഉടമയുമായ റോമൻ അബ്രാമോവിച്ച്. റഷ്യ യുക്രെയിനിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന്...