മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മലപ്പുറം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു...
കേപ്ടൗൺ: ആഭ്യന്തര പടലപ്പിണക്കം അതിരൂക്ഷമായ ഇന്ത്യൻ ടീമിന് വീണ്ടും തോൽവി. ക്യാപ്റ്റനടക്കം ബാറ്റർമാരെല്ലാം പരാജയമായ മത്സരത്തിൽ ഇന്ത്യ ഇത്തവണ തോറ്റത് നാലു റണ്ണിന്. ഒരു ഘട്ടത്തിൽ പോലും വിജയം വേണമെന്ന് ആഗ്രഹിക്കാത്ത രീതിയിൽ...
ജോഹന്നാസ്ബർഗ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് ഇന്ത്യയ്ക്ക്. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയ തോൽവി നേരിട്ട ഇന്ത്യയ്ക്ക് ഇന്ന് വിജയം അത്യാവശ്യമാണ്....
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് വെല്ലുവിളി, മധ്യനിരയിലെ ഫോമില്ലായ്മയും ടീമിലെ പടലപ്പിണക്കങ്ങളും. ഇതെല്ലാം മറികടന്നു വേണം ടീം ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തിൽ വിജയത്തിലെത്താൻ.
ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന്...
ന്യൂഡൽഹി: ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീർ ചൗധരിയെ പൊലീസ് മർദിച്ചതായി പരാതി. മുസാഫർപുരിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ജനുവരി 20ന് തന്നെ മർദിച്ചതായാണ് സുധീറിന്റെ പരാതി. കുറച്ച്...