കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടമെന്ന ചരിത്ര നിമിഷത്തിലേയ്ക്ക് കളിയാരംഭിച്ച ഇന്ത്യയ്ക്ക് കാലിടറുന്നു. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ 212 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ശക്തമായ നിലയിൽ ....
ആന്റിഗ്വ : അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ 14-ാംപതിപ്പിന് ഇന്ന് തുടക്കമാകും. ആദ്യകളിയില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയയെ നേരിടും.മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക സ്കോട്ലന്‍ഡിനെയും നേരിടും. വൈകിട്ട് ആറരയ്ക്കാണ് കളി. മത്സരം സ്റ്റാര്‍...
ന്യൂഡല്‍ഹി: പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ടോപ്പ് സീഡായ കിഡംബി ശ്രീകാന്ത് അടക്കം ഏഴു...
കേപ്ടൗൺ : ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം. ഋഷഭ് പന്തിന് സെഞ്ച്വറി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 67.3 ഓവറിൽ 198 റൺസിൽ അവസാനിച്ചു.
സഹതാരങ്ങളെല്ലാം പെട്ടെന്ന് ബാൽക്കണിയിലേക്ക് മടങ്ങിയപ്പോൾ...
റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍ മൂലം ഭാഗീകമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 13 മുതല്‍ 18 വരെ പത്തനംതിട്ട...