ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്.23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ഹർഭജൻ...
കൊച്ചി: ഐ.എസ്.എല്ലിൽ മിന്നും പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും രണ്ടു താരങ്ങൾ ഗോകുലത്തിലേയ്ക്ക്. കേരളാ ബ്ളാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ ശ്രീക്കുട്ടനും അബ്ദുൾ ഹക്കുവുമാണ് ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിലേയ്ക്കു താല്കാലികാടിസ്ഥാനത്തിൽ പോകുന്നത്.
അടുത്ത ഐ...
തിരുവനന്തപുരം: പ്രഥമ കേരള ഒളിംപിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയോടുള്ള...