HomeSports

Sports

യു.എസ് ഓപ്പണ്‍ : ആവേശപ്പോരില്‍ ജോക്കോവിച്ചിന് അടിതെറ്റി ; അല്‍ക്കാരസ് ഫൈനലില്‍

ന്യൂയോർക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ആവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അല്‍ക്കാരസ് ഫൈനലില്‍.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കാരസിന്റെ ജയം. സ്കോർ: 6-4, 7-6 (4), 6-2.ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്ബ്യൻ യാനിക് സിന്നറാണ്...

സ്വന്തം നാട്ടിലെ അവസാന മത്സരത്തിൽ മെസിയുടെ ഹാട്രിക് നശിപ്പിച്ചു ! അവ ന് എന്നെ കൊല്ലാൻ തോന്നിയിട്ടുണ്ടാകും എന്ന് 18 കാരനായ താരം

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അർജന്റീന തകർത്തിരുന്നു.ഇതിഹാസതാരം ലയണല്‍ മെസ്സി അർജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമാണ് ഇതെന്നായിരുന്നു റിപ്പോർട്ടുകള്‍. അർജന്റീന ഫുട്ബോള്‍ ഫെഡറേഷൻ...

വീണ്ടും കൈ വിട്ട കളിയുമായി സുവാരസ് : എതിർ ടീം പരിശീലക സംഘാംഗത്തിൻ്റെ മുഖത്ത് തുപ്പി ; വിവാദമായതോടെ ഒടുവിൽ മാപ്പ്

ഫിലാഡെല്‍ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കയ്യാങ്കളിക്കിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ പരസ്യമായി മാപ്പു ചോദിച്ച്‌ ഇന്റർ മയാമി താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ...

‘എല്ലാ അധ്യാപകരും ക്ലാസ് മുറികളില്‍ നില്‍ക്കാറില്ല ! അധ്യാപക ദിനത്തിൽ ബ്രയാന്‍ ലാറയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച്‌ ബൈജു രവീന്ദ്രന്‍

ദുബായ്: അധ്യാപക ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ച്‌ പ്രമുഖ സംരംഭകനായ ബൈജു രവീന്ദ്രന്‍.'എല്ലാ അധ്യാപകരും ക്ലാസ് മുറികളില്‍ നില്‍ക്കാറില്ല. ചിലര്‍ ബാറ്റ് കയ്യില്‍ പിടിച്ചുകൊണ്ട്...

യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് : ഇന്ത്യൻ സഖ്യം പുറത്ത് ; സെമിയിൽ തോൽവി

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രിയും ന്യൂസീലൻഡിന്റെ മൈക്കല്‍ വീനസും ചേർന്ന സഖ്യത്തിന് സെമിയില്‍ തോല്‍വി.കന്നി ഗ്രാൻഡ്സ്ലാം കിരീടം ഉയർത്താമെന്ന യുകി ഭാംബ്രിയുടെ പ്രതീക്ഷകള്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ അസ്തമിച്ചു.രണ്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics