HomeSports

Sports

അഭിഷേകിനോട് തോറ്റ് ഇംഗ്ലണ്ട് ! അഭിഷേകിന്റെ സ്കോർ മറി കടക്കാനാവാതെ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ വീണ ഇംഗ്ലീഷ് പട : തോൽവി 150 റണ്ണിന്

ന്യൂഡൽഹി : തകർത്തടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ സ്കോറിനെ പോലും മറികടക്കാൻ ആവാതെ ഇന്ത്യക്ക് മുന്നിൽ ട്വൻ്റി 20 പരമ്പര അടിയറ വച്ച് ഇംഗ്ലണ്ട്. സ്കോർ - ഇന്ത്യ 247/9. ഇംഗ്ലണ്ട്...

ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വോണിൻറെ പ്രതികരണം: മുൻ ഇംഗ്ലണ്ട് നായകൻറെ വായടപ്പിച്ച് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോർഡ്

പൂനെ: ഇംഗ്ലണ്ടുമായുള്ള നാലാം ടി20യില്‍ ഇന്ത്യയുയെ കണ്‍കഷന്‍ സബ്‌സ്റ്റിയൂട്ട് നീക്കവുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ കളിപ്പിച്ച ഇന്ത്യയുടെ നീക്കം ഇംഗ്ലണ്ടിനെ...

രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച്‌ കേരളം : മുന്നിൽ നിന്ന് നയിച്ചത് ജലജ് സക്സേന

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച്‌ കേരളം. ഗ്രൂപ്പ് സയില്‍ ബിഹാറിനെ ഇന്നിംഗ്‌സിനും 169 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.മത്സരത്തിന് മുമ്ബ് ആറ് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്....

സഞ്ജു വീണ്ടും പരാജയം..! അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം

പൂനെ: പരമ്പരയെ നിശ്ചയിക്കുന്ന മത്സരത്തിൽ അവസാന ഓവറിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യൻ യുവ തുർക്കികൾ. ഇംഗ്ലണ്ടിന് എതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി...

13 വർഷത്തിന് ശേഷം കിങ്ങ് ഗ്രൗണ്ടിൽ ! തടിച്ച് കൂടി ആരാധകർ : സോഷ്യൽ മീഡിയയിൽ വൈറലായി രഞ്ജി മത്സരത്തിനിറങ്ങിയ കോഹ്ലി

ന്യൂഡല്‍ഹി: അടുത്തകാലത്തായി ഫോം ഔട്ടായിരിക്കാം. എന്നാല്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് കാണണമെങ്കില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ഗ്രൗണ്ടില്‍ വരണം.13 വര്‍ഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics