സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം 15 ന് ;പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും

ന്യൂഡൽഹി :സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.

Advertisements

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാം. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വര്‍ഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകല്‍ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 21 നും 12 -ാം ക്ലാസ് പരീ ഏപ്രില്‍ അഞ്ചിനുമാണ് സമാപിച്ചത്.

Hot Topics

Related Articles