ചങ്ങനാശേരിയും. കാഞ്ഞിരപ്പിള്ളിയും മുന്നിൽ 

പാലാ : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഒന്നാം ദിനം അവസാനിക്കാറയപ്പോൾ പോയിന്റ് നിലയിൽ 143 പോയിന്റുമായി ചങ്ങനാശേരി സബ് ജില്ലയും 127 പോയിന്റുമായി കാഞ്ഞിരപ്പിള്ളിയും 124 പോയിന്റുമായി കോട്ടയം ഈസ്റ്റ് സബ് ജില്ലയും മുന്നിട്ടു നിൽക്കുന്നു. സ്ക്കൂൾ ലെവലിൽ 44 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളും 43 പോയിന്റുമായി ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർ സെക്കന്ററി സ്ക്കൂളും 37 പോയിന്റുമായി കോട്ടയം ഈസ്റ്റ് കാർമ്മൽ ഹയർ സെക്കന്ററി സ്ക്കൂളും മുന്നിട്ട് നിൽക്കുന്നു. രണ്ടാം ദിന മത്സരങ്ങൾ നാളെ രാവിലെ 8 മണി മുതൽ തുടങ്ങും.

Advertisements

Hot Topics

Related Articles