എറണാകുളം: ചമ്പക്കരയിൽ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. പെരിക്കാട് പ്രകാശൻ (60) എന്നയാളാണ് മരിച്ചത്. പൊള്ളലേറ്റ 19 വയസുകാരനായ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക സൂചന.
Advertisements