ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു.പി സ്കൂളിൽ ഇഫക്ടീവ് ടീച്ചർ പരിശീലനം

കറുകച്ചാൽ: ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു.പി സ്കൂളിൽ ഇഫക്ടീവ് ടീച്ചർ പരിശീലനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ പാഠ്യേതര മികവുകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നല്കുക , വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ അവിഷ്ക്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ ഒരു അക്കാദമിക വർഷം നീളുന്ന ഇഫക്ടീ ടീച്ചർ പരിശീലനത്തിന്റെ ലക്ഷ്യങ്ങൾ പ്രോഗ്രാം കോർഡിനേറ്റർമാരായ എൻ ഡി ശിവൻ , ബേബിച്ചൻ, പി.എസ് ഗോപാല കൃഷ്ണൻ തുടങ്ങിയവർ വിശദീകരിച്ചു.

Advertisements

Hot Topics

Related Articles