ചങ്ങനാശേരി നാലുകോടി വെട്ടികാട് എൽസമ്മ ജോസ് 

ചങ്ങനാശേരി: നാലുകോടി വെട്ടികാട് പൗവത് പറമ്പിൽ പരേതനായ വി.വി.ജോസിന്റെ (ജിയോ ടയേഴ്‌സ്) ഭാര്യ എൽസമ്മ ജോസ് (77) നിര്യാതയായി. സംസ്കാരം ഡിസംബർ 31 ശനിയാഴ്ച രണ്ടു മണിക്ക് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Advertisements

പരേത ചങ്ങനാശേരി കാവാലം പരേതരായ പി.സി.തോമസ് തറമ്മ ദമ്പതികളുടെ പുത്രിയാണ് . മക്കൾ ജിജി (കുവൈറ്റ്) ജീന, സ്വപ്ന, ടോം(കുവൈറ്റ്) മരുമക്കൾ ഷൈനി, സുധി, ബെന്നി, ജിനി.

Hot Topics

Related Articles