ചാന്നാനിക്കാട് പാണ്ഡവർകുളം പി ബി തമ്പി

ചാന്നാനിക്കാട് : പാണ്ഡവർകുളം പി ബി തമ്പി (83) നിര്യാതനായി.
പിതാവ്: പരേതനായ ബന്യാം. ഭാര്യ: ചാന്നാനിക്കാട് വഞ്ചിത്തോട്ടിൽ പരേതയായ മറിയാമ്മ .
മക്കൾ: ബിജു , അജു , ജിജി . മരുമക്കൾ: പാമ്പാടി കോത്തല ആർമി വിലാസത്തിൽ സജി (വിമുക്തഭടൻ) , കൊടുങ്ങൂർ മാളികപ്പറമ്പിൽ ഷൈനി , കങ്ങഴ വ്യാക്കുഴ പുത്തൻപുരയിൽ എൽസി . ശുശ്രൂഷകൾ നാളെ ജൂൺ 9 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടിൽ ആരംഭിച്ച് സംസ്കാരം വെള്ളൂത്തുരുത്തി സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് (പരുത്തുംപാറ സി എസ് ഐ പള്ളി) സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles