ചെട്ടിക്കുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ്

ചെട്ടിക്കുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 17 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ ( മലരിക്കൽ നെടുമ്പറമ്പിൽ കുടുംബാംഗം) . മക്കൾ : ഷെബി ( മസ്ക്കറ്റ് ) , ജിഷ , മരുമക്കൾ : അനുപ് , സരിത.

Advertisements

Hot Topics

Related Articles