ചെമ്പിലരയൻ ജലോത്സവത്തിന്റെസ്വാഗതസംഘംഓഫീസ്  വൈക്കം എം എൽ എ സികെആശ ഉദ്ഘാടനംചെയ്തു

വൈക്കം : ചെമ്പ് ഗ്രാമപഞ്ചായത് ചെമ്പിലരയൻ ബോട്ട് ക്ലബ്ബ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20നു മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെസ്വാഗതസംഘംഓഫീസ്  വൈക്കം എം എൽ എ സികെആശ ഉദ്ഘാടനംചെയ്തു. മത്സര വള്ളങ്ങളുടെരജിസ്ട്രേഷൻഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌സുകന്യ സുകുമാരൻനിർവ്വഹിച്ചു.യോഗത്തിൽജലോത്സവ കമ്മിറ്റി ചെയർമാൻ എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതംആശംസിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണിമുഖ്യ പ്രസംഗം നടത്തി. ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്റഫ്,കെ എസ് രത്നാകരൻ,എം കെ. ശീമോൻ , സുനിത അജിത്, ലത അനിൽകുമാർ ,ലയ ചന്ദ്രൻ , അമൽ രാജ് ആശ ബാബു.. പി കെ വേണുഗോപാൽ, അബ്ദുൾ ജലീൽ , ഹാരിസ് മണ്ണഞ്ചേരിൽ : പി.എ. രാജപ്പൻ ,ടി ആർ സുഗതൻ,പി.എൻ. സുകുമാരൻ ,വി.കെ.ശശിധരൻ , ഗോപി മുളക്കുളം, ഈ ആർ. അശോകൻ, രതീഷ് താന്തോന്നിതുരുത്ത്എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.