ചങ്ങനാശ്ശേരി – ആലപ്പുഴ റോഡിൽ 60 ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം

കോട്ടയം : ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും താൽക്കാലിക റോഡിലും ഭാരവാഹനങ്ങൾ, ടിപ്പർ/ടോറസ് വാഹനങ്ങളുടെ ഗതാഗതം 60 ദിവസത്തേക്കു കൂടി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഭാരവാഹനങ്ങൾ പെരുന്ന ജംഗ്ഷനിൽ നിന്ന് തിരുവല്ല -മുത്തൂർ -കുന്തിരിക്കൽ- തകഴി വഴി അമ്പലപ്പുഴ റോഡിൽ പ്രവേശിക്കണം. അവശ്യമായ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പി.യെ ചുമതലപ്പെടുത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.