കഴിഞ്ഞ ദിവസം അന്തരിച്ച ചാന്നാനിക്കാട് തുണ്ടിയിൽ വീട്ടിൽ എം ജി സുമതിക്കുട്ടിയമ്മയുടെ സംസ്കാരം നാളെ ജൂൺ ആറ് വെള്ളിയാഴ്ച

കോട്ടയം : ചാന്നാനിക്കാട് തുണ്ടിയിൽ വീട്ടിൽ പരേതനായ ടി എസ് മാധവൻ നായരുടെ (റിട്ട. സ്കൂൾ ടീച്ചർ) സഹധർമണിയും തലനാട് മാടപ്പാട്ടു വീട്ടിൽ പരേതനായ എം ജി ഗോപാലപിള്ളയുടെ ഇളയ പുത്രിയുമായ എം ജി സുമതിക്കുട്ടിയമ്മ (80) നിര്യാതയായി. പരേത 31-ആം നമ്പർ ചാന്നാനിക്കാട് പൗർണമി സംഘം , ശ്രീ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി ആയിരുന്നു. സംസ്കാരം നാളെ ജൂൺ ആറ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുണ്ടിയിൽ വീട്ടു വളപ്പിൽ. മക്കൾ:പരേതനായ ടി പി ദയാൽ , ടി പി ഉത്തമൻ ,ടി ജയനാരായൺ , ടി പി ദേവി .മരുമക്കൾ: ഗംഗ പൂർണിമ ദയാൽ , സായി ഉത്തമൻ, ജിജി ജയനാരായൺ, രാജീവ് വി നായർ.

Advertisements

Hot Topics

Related Articles