ചാന്നാനിക്കാട് കുറ്റിശ്ശേരിൽ ആനിടീച്ചർ

ചാന്നാനിക്കാട് : കുറ്റിശ്ശേരിൽ പരേതരായ ഐസക്കിന്റെയും ഏലിയാമ്മയുടെയും മകൾ റോസമ്മ ഐസക്ക് ( ആനിടീച്ചർ – 88) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബർ ഒൻപത് വെള്ളിയാഴ്ച സദനം സ്‌കൂളിനു സമീപം സഹോദര പുത്രി നീതുവിന്റെ കുഴിമറ്റം പാറപ്പുറം കുറ്റിച്ചേരിൽ ഭവനത്തിൽ ഒരു മണിക്ക് ആരംഭിക്കും. സംസ്‌ക്കാരം രണ്ടു മണിക്ക് പന്നിമറ്റം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles