ചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു : ഹാൾ നിർമ്മിച്ചത് 10 ലക്ഷത്തോളം രൂപ ഉപയോഗിച്ച്

കൊല്ലാട് :പള്ളം ബ്ലോക്ക് പഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് വൈസ് പ്രസിഡൻറ് രജനി അനിലിന്റെ ഡിവിഷൻ ഫണ്ട് 10 75000രൂപ ചിലവഴിച്ച് നവീകരിച്ചചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹോളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസർ ടോമിച്ചൻ ജോസഫ് നിർവഹിച്ചു ലൈബ്രറിക്ക് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയാണ് പദ്ധതി നിർവഹണം എം കെ കേശവൻ, കെ ജെ അനിൽകുമാർ, കെ എസ് സജീവ്,ടി എ രാജേഷ്,സി കെ മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles