ബിഎംഎസ് ദേശീയ നിർവ്വാഹക സമിതി അംഗം കെ.കെ. വിജയകുമാറിൻ്റെ അച്ഛൻ കൊച്ചു കൃഷ്ണൻ നായർ അന്തരിച്ചു

പള്ളിക്കത്തോട്:ബിഎംഎസ് ദേശീയ നിർവ്വാഹക സമിതി അംഗം കെ.കെ. വിജയകുമാറിൻ്റെ അച്ഛൻ ആനിക്കാട് കൊമ്പാറ കെ.പി. കൊച്ചു കൃഷ്ണൻ നായർ (93) അന്തരിച്ചു. സംസ്കാരം നാളെ (20.2.2023) തിങ്കളാഴ്ച രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: രത്നമ്മ പൂവരണി കടയം തേവർകാട് കുടുംബാംഗം.

Advertisements

മറ്റ് മക്കൾ: കെ.കെ.ഗിരിജാദേവി, മായ കെ.നായർ (ഗവ. ഹയർ സെക്കന്ററി സ്കൂൾ മുപ്പത്തടം), മാലിനി.കെ (അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട് ). മരുമക്കൾ: എം.ആർ.പത്മനാഭൻ (ആനിക്കാട്‌),
മായാകുമാരി (പി.എസ്.സി. ഓഫീസ്, പത്തനംതിട്ട) , ആർ.വി.ജയകുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരതീയ വിദ്യാനികേതൻ ), പി.ആർ. സജീവ് (ബിനു) പടിഞ്ഞാറ്റക്കര (കെ.എസ്.ആർ.ടി.സി. പൊൻകുന്നം).

Hot Topics

Related Articles