കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും , ക്നാനായ യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയുമായ കുറിച്ചി നീലംപേരൂർ പാറയിൽ ഏലിയാസ് സഖറിയ (ഏലിയാസ് കുട്ടി) യുടെ ഭാര്യ ലൂണ ഏലിയാസ് (എലിസബത്ത് ) നിര്യാതയായി.
Advertisements
സംസ്കാരം നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് 3 .30 ന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ . വെളിയനാട് വലിയ പറമ്പിൽ കുടുംബാഗമാണ്. മക്കൾ സൂസൻ (ബാംഗ്ലൂർ )മറിയം (ബാംഗ്ലൂർ )