കൊടുങ്ങൂർ :വലിയകൊടുവക്കര(വേലംപറമ്പിൽ) ഗോപാലപിള്ളയുടെ ഭാര്യ ഓമനക്കുട്ടിയമ്മ (63) നിര്യാതയായി
Advertisements
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ: രഞ്ജിത്ത് (കെഎസ്ഇബി, പാമ്പാടി), ശ്രീവിദ്യ. മരുമക്കൾ: സൂര്യ(പാലാ), രാജേഷ് പാമ്പാടി (റബ്കോ).