പള്ളിക്കത്തോട്‌ വരിക്കാശേരിൽ വീട്ടിൽ ദാമോദരൻ

പള്ളിക്കത്തോട് : ആനിക്കാട് വരിക്കാശേരിൽ വീട്ടിൽ ദാമോദരൻ (64) നിര്യാതനായി.

Advertisements

സംസ്‌കാരം ഇന്ന് (8/1/2023) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യ. ശാന്തമ്മ (പെരുന്ന ), മക്കൾ. ശ്രീദേവി, ശുഭ വി ഡി, (മുൻ പഞ്ചായത്തഗം, കൂരോപ്പട ഗ്രാമ പഞ്ചായത്ത്), ഹരികുമാർ, ശ്രീകുമാർ, മരുമക്കൾ. ബിജു (തൊടുപുഴ ), ബിനു മണ്ണാത്തിപ്പാറ (കോത്തല ), ശ്രീജ (തൃക്കൊടിത്താനം), ഷാന്റി (പാലക്കാട്‌ ).

Hot Topics

Related Articles