കോട്ടയം: ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധതത്തിലേയ്ക്ക്. കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൈപ്പുഴയിൽ പ്രതിഷേധ ധർണ നടത്തും. സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും.
Advertisements