ചെമ്പ് : ചെമ്പിലരയൻ ജലോത്സവം വിശേഷാൽ നേതൃ യോഗം നടന്നു.ചെയർമാൻ എസ്.ഡി. സുരേഷ് ബാബുവിന്റ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു.നെഹ്റു ട്രോഫിയുടെ മുഖ്യസാങ്കേതിക സംഘാടകചെയർമാൻ കുമ്മനംഅഷറഫും സംഘവും മുറിഞ്ഞപ്പുഴയിലെ മത്സരവേദിയും ട്രാക്ക് സൗകര്യങ്ങളുംപരിശോധിച്ചു. യോഗത്തിൽ ജനറൽ കൺവീനർ കെ.കെ.രമേശൻ , ചമ്പക്കര വള്ളംകളി സമിതിചെയർമാൻ ജയിംസ് മാത്യു ,കെ.എസ്.രത്നാകരൻ, എം. ജി.സുനിൽ, നിത്യാനന്ദൻ,മധു കിളികൂട്ടിൽ പി.എ.രാജപ്പൻ,അബ്ദുൽ ജലീൽ , എബ്രഹാംപുന്നൂസ്, പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
Advertisements