ചെമ്പിലരയൻ ജലോൽത്സവസമിതി ; വിശേഷാൽ നേതൃ യോഗം ചേർന്നു

വൈക്കം : ചെമ്പിലരയൻ ജലോൽത്സവസമിതിയുടെ വിശേഷാൽ നേതൃ യോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു ചെയർമാൻ എസ്ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ ആമുഖ പ്രസംഗം നടത്തി നെഹ്‌റു ട്രോഫിയുടെ ചീഫ് അമ്പയർ കുമ്മനംഅഷറഫും സംഘവും മുറിഞ്ഞപ്പുഴയിലെ മത്സരവേദിയും ട്രാക്ക് സൗകര്യങ്ങളുംപരിശോധിച്ചു.

Advertisements

യോഗത്തിൽ ചമ്പക്കര വള്ളംകളി സമിതിചെയർമാൻജെയിംസ് മാത്യു , ട്രഷറർ കെ എസ് രത്നാകരൻ, എം ജി സുനിൽ, നിത്യാ നന്ദൻ,മധു കിളി കൂട്ടിൽ പി.എരാജപ്പൻ,അബ്ദുൽ ജലീൽ , എബ്രഹാം പുന്നൂസ്, പി കെ പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.ഫോട്ടോ :ചെമ്പിലരയൻ ജലോത്സവസമിതി യുടെ വിശേഷാൽ യോഗത്തിൽ ചെയർമാൻ എസ് ഡി സുരേഷ്ബാബു അധ്യക്ഷ പ്രസംഗം നടത്തുന്നു.

Hot Topics

Related Articles