ചെന്നൈ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം : കോച്ചുകൾക്ക് തീ പിടിച്ചു

ചെന്നൈ: ചെന്നൈ കവരൈപേട്ടയിില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയില്‍ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ഇടിയുടെ ആഘാതത്തില്‍ മൂന്നുകോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോ‌ർട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല,

Advertisements

Hot Topics

Related Articles