ചെങ്ങന്നൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

ചെങ്ങന്നൂർ :മുളക്കുഴയിൽ അപകടം. കാറ് തലകീഴായി മറിഞ്ഞു
മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും ഇടയിലാണ് അപകടം നടന്നത്.

Advertisements

കാറുകൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
ചിങ്ങവനത്ത് നിന്ന്
അടൂരിലേക്ക് പോവുകയായിരുന്ന കാറില്‍ എതിർ ദിശയിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ കാറ് സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു. ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്.
ചെറിയ പരുക്കുകൾ ഒഴിച്ചാൽ ആർക്കും ഗുരുതരമായ പ്രശ്നങ്ങളില്ല.

Hot Topics

Related Articles