ചെന്നൈ : മണിപ്പൂര്‍ ഐക്യദാഢ്യ പരിപാടിക്കിടെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം.
Advertisements
ചെന്നൈയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് രാജ കുഴഞ്ഞുവീണത്. രാജയെ ഉടന്‍ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.