അറ്റകുറ്റപ്പണി :ചെന്നൈ എഗ്‌മൂർ ഇൻ്റർസിറ്റി എക്സ്പ്രസ് അടുത്ത 14 ദിവസം കോട്ടയം വഴി;കോട്ടയത്ത് സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം : റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മേയ് 12, 14, 16, 17, 19, 21, 22, 23, 24, 26, 28, 29, 30, 31 എന്നീ തീയതികളിൽ ചെന്നൈ എഗ്‌മൂർ-ഗുരുവായൂർ ചെന്നൈ എഗ്‌മൂർ ഇന്റർസിറ്റി എക്സ്‌പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

Advertisements

ഈ യാത്രയിൽ കോട്ടയത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Hot Topics

Related Articles