ചെസ് അക്കാദമിയുടെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ജൂലൈ 18 മുതൽ 20 വരെ

കോട്ടയം: ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ ഇൻറർനാഷണൽ മത്സരത്തിന്റെ കാറ്റഗറി മത്സരം ജൂലൈ 18 19 20 തീയതികളിലായി സാൻജോസ് കൺവെൻഷൻ സെൻറർ ഏറ്റുമാനൂർ വച്ച് സംഘടിപ്പിക്കുന്നു വിവിധ വിഭാഗങ്ങളിലായി 11 ലക്ഷത്തി അമ്പതിനായിരം രൂപയാണ് സമ്മാനത്തുക.
മെയ് മാസത്തിൽ നടന്ന കാറ്റഗറി A യിൽ ജോർജിയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ ലിവൻ പെൻസുല യും കാറ്റഗറി B യിൽ എറണാകുളത്തിന്റെ മുഹമ്മദ് ഫസിലുമാണ് ചാമ്പ്യൻ ആയത് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷനായി കോട്ടയം ചെസ്സ് അക്കാദമിയുമായി ബന്ധപ്പെടുക
98950 30071

Advertisements

Hot Topics

Related Articles