ബീന ജോബി തൂമ്പുങ്കൽ ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞു: രാജി മുൻ ധാരണ പ്രകാരം 

ചങ്ങനാശ്ശേരി : നഗരസഭ അധ്യക്ഷ ബീന ജോബി തൂമ്പുങ്കൽ രാജിവച്ചു. ചങ്ങനാശ്ശേരി നഗരസഭ മുപ്പതാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് ചെയർപേഴ്സൺ പദവിയിൽ എത്തിയ ബീന ജോബി തൂമ്പുങ്കൽ  നേരത്തെ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് രാജിവച്ചത്. നഗരസഭയുടെ വിവിധ വികസന കാര്യങ്ങളിൽ ബീന ശക്തമായ നിലപാടുകൾ എടുത്തിരുന്നു. 

Advertisements

Hot Topics

Related Articles